പെരുന്ന: കിടങ്ങറ എടക്കാട്ട് രാധാസദനത്തിൽ ഭാസ്കരൻപിള്ളയുടെ മകൻ ബി. രാജശേഖരൻ (65, റിട്ട. അധ്യാപകൻ, ദുബൈ) നിര്യാതനായി. ഭാര്യ: ബീനാകുമാരി കുരിശുംമൂട് തെങ്ങുന്താനം മേക്കേമഠത്തിൽ കുടുംബാംഗം. മക്കൾ: വിദ്യാ ശേഖർ, വീണാ ശേഖർ. മരുമകൻ: സൂരജ് കുറുപ്പ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് പെരുന്ന പടിഞ്ഞാറ്റിൽഭാഗം കരിപ്പുറം വീട്ടുവളപ്പിൽ.