കാലടി: ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച് വയോധികൻ മരിച്ചു. ആശ്രമം റോഡ് പുന്നക്കാട്ടിൽ വീട്ടിൽ ബാലകൃഷ്ണനാണ് (77) മരിച്ചത്. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സക്കായി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഭാര്യ: ആനന്ദവല്ലി, മക്കൾ: പ്രദീപ്, പ്രീത, പ്രിയ മരുമക്കൾ: ബാലു, ഹരി, പങ്കജം.