കിഴക്കമ്പലം: കിഴക്കമ്പലം അങ്ങാടി അവിട്ടംപിള്ളി പീറ്ററിെൻറ ഭാര്യ ബേബി പീറ്റർ (65) കോവിഡ് ബാധിച്ച് മരിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്. മക്കള്‍: ജോബി, ജിബി. മരുമക്കള്‍: ഡൈജി (സണ്‍റൈസ് ഹോസ്പിറ്റല്‍), ജില്‍സ (നഴ്സ്).