ചൊവ്വര: കൊണ്ടോട്ടി ആനാട്ടിൽ വീട്ടിൽ കുഞ്ഞീൻപിള്ളയുടെ ഭാര്യ ആമിന (60) നിര്യാതയായി. മക്കൾ: ഷീബ, ഹമീദ്, മജീദ്, അൻസാർ.