മൂവാറ്റുപുഴ: റാക്കാട് പുന്നമറ്റത്തില്‍ (കിളിയനാല്‍) പരേതനായ ജോസഫിെൻറ മകന് ബിനു പി. ജോസഫ് (കൊച്ചുമോന് -43) നിര്യാതനായി. മാതാവ്: സാറാമ്മ. ഭാര്യ: ജസീന്ത. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് റാക്കാട് സെൻറ് മേരീസ് ജാക്കബൈറ്റ് സിറിയന്‍ കത്തീഡ്രല്‍ നേര്‍ച്ചപ്പള്ളി കുടുംബ കല്ലറയില്‍.