പള്ളുരുത്തി: പുല്ലാർദേശം റോഡ് കുന്നത്തുപറമ്പിൽ സി.ആർ. ഉണ്ണി (82) നിര്യാതനായി. ഭാര്യ: സുലഭ. മക്കൾ: സജീവൻ, സജിനി. മരുമക്കൾ: രാജി, കുമാർ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ.