തിരുത്തിയാട്: പരേതനായ കോരളത്ത് ഗംഗാധരൻ നായരുടെ ഭാര്യ ചാമച്ചേരി ശാന്തകുമാരി അമ്മ (80) നിര്യാതയായി. മക്കൾ: ഷർമിള (മാതൃഭൂമി), ശ്യാമ, ഷാജി (ഏഷ്യനെറ്റ്). മരുമക്കൾ: മുരളീധരൻ (റിട്ട. എസ്.ഐ), ബാബുരാജ് (ബിസിനസ്), സബിത. സഹോദരങ്ങൾ: ജയരാജ് (റിട്ട. സി.ഐ), പരേതനായ സുന്ദർരാജ് (റിട്ട. സി.ആർ.പി.എഫ്).