പേരാമ്പ്ര: ആവള ഓരാമ്പോക്കിൽ കൊറുമ്പി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: നാരായണി, ശാന്ത, രാധ, രാഘവൻ. മരുമക്കൾ: കണാരൻ (കുറ്റ്യാടി), കുഞ്ഞിരാമൻ (ആവള), ശോഭ (മുയിപ്പോത്ത്).