വല്ലാർപാടം: പനമ്പുകാട് നായിക്കര വീട്ടിൽ കല്യാണകൃഷ്ണനച്ചൻ (86) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: കിഷോർ കുമാർ, ദിലീപ് കുമാർ, ഗിരീഷ് കുമാർ. മരുമകൾ: രജിത, ഉഷ (ആമസോൺ ബുക് സ്റ്റാൾ, ഇടപ്പള്ളി).