നടുവണ്ണൂർ: കൂട്ടാലിട വാളിയിൽ (പ്രീതാവിഹാർ) സുധാകരൻ നായർ (81) നിര്യാതനായി. ഭാര്യ: ഓമന അമ്മ. മക്കൾ: പ്രീത, വിനോദ്. മരുമക്കൾ: ശ്രീനിവാസൻ നായർ (പുന്നശ്ശേരി), ബിജില (ടീച്ചർ, സി.എം.എച്ച്.എസ്.എസ് മണ്ണൂർ).