പയ്യോളി: ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയും പയ്യോളി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറുമായ വടക്കെപുരയിൽ വി.പി. സുധാകരൻ (67) നിര്യാതനായി. ഭാര്യ: രമ. മക്കൾ: രജിഷ, രാഗേഷ്, ഷിജേഷ്. മരുമക്കൾ: വിനയൻ (ചോമ്പാൽ), റീഷ്മ. സഹോദരങ്ങൾ: ചന്ദ്രൻ, വി.പി. സതീശൻ, മല്ലിക, സതി.