വാകയാട്: നടുവിലയിൽ ചിരുതേയി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണി നമ്പ്യാർ. മക്കൾ: അച്യുതൻ നായർ, എൻ. ദാമോദരൻ (സി.പി.എം പതിനൊന്നുകണ്ടി വെസ്റ്റ് ബ്രാഞ്ച് അംഗം), ഗോവിന്ദൻ കുട്ടി, ബാലകൃഷ്ണൻ, ബാബു. മരുമക്കൾ: ശാരദ, രാധ, ദാക്ഷായണി, ശാന്ത, മിനി.