പിറവം: പാഴൂർ കല്ലുമാരി വെങ്ങിണിക്കാട്ടുകുടിലിൽ മത്തായി (കുട്ടപ്പൻ -92) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: സാറാമ്മ അമ്മിണി, മറിയക്കുട്ടി, ജോയി, ലീല, സാലി. മരുമക്കൾ: പരേതനായ ജോൺ, തോമസ്, മോളി, തമ്പി, ജോസ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് സെൻറ് മേരീസ് യാക്കോബായ കോൺഗ്രിഗേഷനിൽ ശുശ്രൂഷകൾക്ക് ശേഷം പിറവം വലിയ പള്ളി സെമിത്തേരിയിൽ.