കളമശ്ശേരി: ഇടപ്പള്ളി ടോൾ ഗേറ്റിൽ പാമങ്ങാട്ട് കുതിരോടത്ത് അലവിക്കുട്ടിയുെട മകൻ പി.എ. സിദ്ദീഖ് (48) നിര്യാതനായി. ഭാര്യ: സബീന. മക്കൾ: സ്വാതിക, സാബിക, സാതിക, സദ്ധീഖ. സഹോദരങ്ങൾ: സലീം പി.എ., ജലീൽ പാമങ്ങാടൻ (കളമശ്ശേരി മുനിസിപ്പൽ കൗൺസിലർ), മുസമ്മിൽ.