ഈങ്ങാപ്പുഴ: അടിവാരം ആനോറമ്മൽ പരേതനായ കൈതക്കൽ അഹമ്മദിെൻറ മകൻ അബ്ദുൽ കലാം (56) നിര്യാതനായി. ഭാര്യ: സുഹ്റ. മാതാവ്: പാത്തു. മക്കൾ: റിയാസ്, ഷഹന, ഷഹനാസ്. സഹോദരങ്ങൾ: മജീദ്, മുസ്തഫ, സലീന, സക്കീന, റസീന