തിരുവല്ല: കോവിഡ് ബാധിച്ച് തിരുവല്ല തുകലശ്ശേരി കുന്നക്കാട്ട് വീട്ടിൽ കെ. രമേശ് (57) മരിച്ചു. ഒരാഴ്ചയായി പത്തനംതിട്ട ജില്ല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ബിന്ദു. മക്കൾ: നിമ്മി, നിഖിൽ, നിഥിൻ, നിരാജ്. മരുമക്കൾ: ജയൻ, സുനിത. കോവിഡ് ചട്ടങ്ങൾ പാലിച്ച് മൃതദേഹം നഗരസഭ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.