തിരൂരങ്ങാടി: കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശി പരേതനായ പാട്ടശ്ശേരി മുഹമ്മദ് കുട്ടിയുടെ മകൻ കുഞ്ഞാപ്പ (48) നിര്യാതനായി. ഭാര്യ: ആസിയ. മക്കൾ: അസ്ന, അഫ്ലഹ്. മരുമകൻ: മുഹമ്മദലി (കരിപ്പറമ്പ്). സഹോദരങ്ങൾ: അബൂബക്കർ, അബ്ദുറഹിമാൻ കുട്ടി, കരീം, ഹനീഫ, സുലൈമാൻ, ആമിന, സുബൈദ.