തിരൂര്‍: കോട്ട് കല്ലിങ്ങല്‍ റോഡിലെ മങ്ങാട്ടില്‍ സൈനുദ്ദീന്‍ ഹാജി (72) നിര്യാതനായി. ഭാര്യ: സാലിയുമ്മ. മക്കള്‍: ഉമൈബ, ഹസന് (അബൂദബി), ഹുസന്‍, വഹാബ് (ഇരുവരും ദുബൈ), ഷുഹൈബ് (ഡോ. ആലിക്കുട്ടീസ് ഹോസ്പിറ്റല്‍, കോട്ടക്കല്‍). മരുമക്കള്‍: ഗഫൂര്‍ (വെട്ടം), റജീന (തിരൂര്‍), ഷമീന (പെരുന്തല്ലൂര്‍), മുബഷിറ (പുത്തന്‍തെരു), റഫീഹ (വളാഞ്ചേരി).