തിരൂർ: മുത്തൂർ ഐ.ടി.സിക്കു സമീപം പരേതനായ പൂഴിക്കൽ മുഹമ്മദ് കുട്ടിയുടെ ഭാര്യ ഫാത്തിമ (80) നിര്യാതയായി. മക്കൾ: മരക്കാർ, സലാം, ബഷീർ, ഷെരീഫ്, സൈനബ, കദീജ. മരുമക്കൾ: അബൂബക്കർ, സൈതലവി, ഷമീമ, സഫിയ, സുലൈഖ, റംലത്ത്.