തിരൂർ: തിരൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറ് ടി.പി. കൃഷ്ണൻ (61) നിര്യാതനായി. ഭാര്യ: പരേതയായ ഷൈലജ. മക്കൾ: ഷൈഗ്രേഷ്, ഷൈഗ്രീന, ഷൈലീന. മരുമക്കൾ: പ്രകാശൻ, മൃതുല.