വൈരംകോട്: കുത്ത്കല്ല് - മമ്മലപ്പടി എം.ഇ.ടി സ്കൂളിന് സമീപം തറയമ്പറമ്പിൽ (മണക്കാട്) ബഷീർ (66) നിര്യാതനായി. ഭാര്യ: യു.എ. ഉണ്ണീമ. മക്കൾ: റിഷാബ്, റിഷാന, റിഷാദ്. മരുമക്കൾ: സി. അബ്ദുൽ മനാഫ് (ചെമ്പ്ര), നസ്റീന (ചമ്രവട്ടം).