ചെമ്മാട്: ദർശന റോഡിൽ താമസിക്കുന്ന കണ്ടംപറമ്പിൽ സൈതലി ഹാജി എന്ന ബാവ (73) നിര്യാതനായി. ഭാര്യ: ആയിശബീവി. മക്കൾ: ഖദീജ, ഹസ്സൻ, ഇസ്മായിൽ, ഹംസ, മുസ്തഫ, നജ്മുന്നിസ. മരുമക്കൾ: സൈതലവി ( കുന്നത്തുപറമ്പ്), അബ്ബാസ് (അബൂദബി), മുനീറ, റഹ്മാബി, അംലൂദ, നൗഷിബ. സഹോദരങ്ങൾ: പാത്തുമ്മക്കുട്ടി, പരേതരായ മൊയ്തീൻ (ബേപ്പൂർ) മുഹമ്മദ് ആവു, കുഞ്ഞഹമ്മദ്കുട്ടി, കദീജ.