കൽപകഞ്ചേരി: മഞ്ഞചോല തലശ്ശേരി പറമ്പിൽ കൃഷ്ണെൻറ ഭാര്യ ഇന്ദിര (61)നിര്യാതയായി. മകൾ: ഷൈനി. മരുമകൻ: നിധീഷ് കോഴിക്കോട്. സഹോദരൻ: ഡോ. സുരേഷ് കുമാർ മാനന്തവാടി.