വള്ളിക്കുന്ന്: മുണ്ടിയങ്കാവ് പറമ്പിലെ അമ്പലംപറമ്പിൽ ദാമോധരൻ (72) നിര്യാതനായി. ഭാര്യ: പരേതയായ ചിന്നമാളു. മക്കൾ: അരവിന്ദൻ, പ്രദീപൻ, കുട്ടൻ, ബിന്ദു, സതി. മരുമക്കൾ: ബേബി, ഷൈനി, ശിവദാസൻ (കൂട്ടായി), സുരേന്ദ്രൻ (കൊടക്കാട്).