തവനൂർ: അയങ്കലം മുറിച്ചിറക്കൽ മുഹമ്മദ് (64) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: റുഖിയ, നസീറ, അലി, സഹദ് സഹൽ, ഉമർ സഅദി. മരുമക്കൾ: സക്കരിയ്യ, ഹമീദ്, ഫസരിയ, ഫളലിയ, സുമൈറ. സഹോദരങ്ങൾ: സിദ്ദീഖ്, മൊയ്തീൻ കുട്ടി, ഇയ്യാത്തുട്ടി.