വേങ്ങര: കുറ്റാളൂർ ചേലത്തൂർ പരേതനായ കുണ്ടുപുഴക്കൽ കുഞ്ഞോക്കർ ഹാജിയുടെ മകൾ ബിയ്യുട്ടി (65) നിര്യാതയായി. മക്കൾ: ബാവ, അഷ്റഫ്, സൽമത്ത്. മരുമക്കൾ: മുക്കിൽ കുഞ്ഞാലു, സുനീറ, മുബീന. സഹോദരങ്ങൾ: കെ.പി. കോയഹാജി, കെ.പി. അബ്ദു. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് കുറ്റാളൂർ മാതൊടുവിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.