മഞ്ചേരി: മുള്ളമ്പാറ തറമണ്ണില്‍ മൊയ്തീന്‍കുട്ടി (80) നിര്യാതനായി. ഭാര്യ : ഖദീജ. മക്കള്‍: ബഷീര്‍, നാസര്‍ (മുസ്ലിം ലീഗ് മുനിസിപ്പല്‍ സെക്രട്ടറി), ഷറഫുന്നീസ, ശിഹാബുദ്ദീന്. മരുമക്കള്‍: ഫാത്തിമ സുഹ്റ, റഷീദ, അബ്ദുല്‍ ഖയ്യൂം, ബുഷ്റ. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് മുള്ളമ്പാറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.