ചാവക്കാട്: അവിയ സ്കൂളിന് സമീപം പരേതനായ അവിയൂർ വീട്ടിൽ അപ്പുക്കുട്ടെൻറ മകൻ സുകുമാരൻ (68) നിര്യാതനായി. ഭാര്യ: വിജയ. മക്കൾ: അജീഷ്, അഭീഷ്. മരുമക്കൾ: ശരണ്യ, അഖില.