ഗുരുവായൂർ: മമ്മിയൂർ മൂത്തേടത്ത് ലക്ഷ്മണൻ (75) നിര്യാതനായി. ഭാര്യ: പ്രേമലത. മക്കൾ: മനോജ്, മഞ്ജുള. മരുമക്കൾ: സുനിത, ഗിരീഷ്.