അഷ്ടമിച്ചിറ: കുരിയക്കാട് മഹല്ലിലെ പരേതനായ പ്ലാത്തോട്ടത്തിൽ കുഞ്ഞുമോെൻറ ഭാര്യ ബിയ്യാത്തുമ്മ (76) നിര്യാതയായി. മക്കൾ: കോയ (പൊലീസ്), വഹീദ, ലൈല. മരുമക്കൾ: നൂർജഹാൻ, അഷ്റഫ്, ബഷീർ.