ഒല്ലൂർ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പെരുവാംകുളങ്ങര പൊയ്യാറ ചന്ദ്രെൻറ ഭാര്യ ഓമനയാണ് (70) മരിച്ചത്. വൃക്കരോഗിയായിരുന്നു. മക്കൾ: ഷിജി, ബിജു, പ്രീതി, മണികണ്ഠൻ, പരേതയായ ഷൈജി. മൃതദേഹം കുരിയച്ചിറ കോർപറേഷൻ ശ്മശാനത്തിൽ സംസ്കരിച്ചു.