കുഴൽമന്ദം: കുത്തനൂർ പടിഞ്ഞാറെതറ തെക്കെ പുത്തൻവീട്ടിൽ ശ്രീധരൻ മാസ്റ്റർ (84) നിര്യാതനായി. ഭാര്യ: പങ്കജാക്ഷി അമ്മ. മക്കൾ: സുധ, ലത. മരുമക്കൾ: വിഷ്ണു, മധു.