പട്ടാമ്പി: വിളയൂർ മഞ്ഞളാങ്കുഴി മഹല്ലിൽ വള്ളിക്കുന്നത്ത് മുഹമ്മദ് എന്ന പാതിരപ്പള്ളി ഇണ്ണി (100) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: സൈദാലി, കുഞ്ഞിക്കദിയ, പാത്ത, ഇസ്മയിൽ, പരേതനായ വീരാലി. മരുമക്കൾ: ഖാലിദ് (മൂർക്കനാട്), മറിയ, സഫിയ.