കാവിൽപ്പാട്: ചെറുക്കര വീട്ടിൽ രുഗ്മണി അമ്മ (87) നിര്യാതയായി. ഭർത്താവ്: കോഴിക്കോട് കൈപ്പുറത്ത് വാര്യത്ത് പരേതനായ ഗോവിന്ദവാര്യർ. മക്കൾ: മീനാക്ഷിക്കുട്ടി, മണികണ്ഠൻ, പരേതനായ കൃഷ്ണദേവൻ. മരുമക്കൾ: കോമളം, മണികണ്ഠൻ, രജനി.