വളാഞ്ചേരി: കൊട്ടാരം പരേതനായ മരയ്ക്കാറിെൻറ ഭാര്യ ബിയ്യുമ്മ (90) കോവിഡ് ബാധിച്ച് മരിച്ചു. തിങ്കളാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ബുധനാഴ്ചയാണ് മരിച്ചത്. മക്കൾ: മുസ്തഫ, മൊയ്തീൻകുട്ടി, ഖാലിദ്, ആയിശ, ഇയ്യാത്തുട്ടി.