ചേലേമ്പ്ര: പെരുണ്ണീരി പൂളപ്പൊയിൽ തേറാണി കൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: സരസു. മക്കൾ: ഗീത (ലൈബ്രേറിയൻ, പൊക്കടത്ത് ശാരദ മെമ്മോറിയൽ ലൈബ്രറി), മിനി, ശോഭിത. മരുമക്കൾ: സുരേന്ദ്രൻ (ദുബൈ), സുരേഷ് (കോട്ടക്കടവ്), രഘു (പുതുക്കോട്). സഹോദരങ്ങൾ: ബാലകൃഷ്ണൻ, രാജൻ, നാരായണൻ, പരേതനായ കൃഷ്ണദാസൻ സഞ്ചയനം വെള്ളിയാഴ്ച.