അരീക്കോട്: തെരട്ടമ്മൽ പോസ്റ്റ് ഓഫിസിൽ ദീർഘകാലം പോസ്റ്റ്മാനായി ജോലിചെയ്ത മൂർക്കനാട്ടെ എം.സി. ഇഖ്ബാൽ (63) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: ലുഖ്മാൻ (ദുബൈ), റോഷൻ, ലസീൻ അഹമ്മദ്, അനീന ഫാത്തിമ.