കാരത്തൂർ: പരേതനായ പച്ചക്കുന്നത്ത് ഹാജി അബൂബക്കർ മൊല്ലയുടെ മകൻ മൂസഹാജി (60) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് കാരത്തൂർ യൂനിറ്റ് വൈസ് പ്രസിഡൻറായിരുന്നു. മാതാവ്: പരേതയായ ഫാത്വിമ ഹജ്ജുമ്മ. ഭാര്യ: ഖദീജ ഹജ്ജുമ്മ. സഹോദരങ്ങൾ: മുഹമ്മദ് ബഷീർ, അബ്ദുൽ മജീദ് (ഇരുവരും യു.എ.ഇ), ഡോ. ഉമർ പച്ചക്കുന്നൻ, റുഖിയ, സൈനബ. മൃതദേഹം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കാരത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.