പൂക്കോട്ടൂര്‍: പള്ളിപ്പടി പള്ളിക്കത്തൊടി വീട്ടില്‍ കോരുക്കുട്ടി (84) നിര്യാതനായി. ഭാര്യ: കാളങ്ങാടന്‍ രാധ. മക്കള്‍: ശകുന്തള, സത്യഭാമ, ഉണ്ണികൃഷ്ണന്. മരുമക്കള്‍: മോഹന്‍ദാസ്, രാധാകൃഷ്ണന്, സിന്ധു.