വേങ്ങര: കുറ്റൂർ പൂവത്തുപറമ്പിൽ കാഞ്ഞോളി പടിക്കൽ കുഞ്ഞെലുമ്പെൻറ ഭാര്യ ചെറിയ ചക്കി (67) നിര്യാതയായി. മക്കൾ: ജയപ്രകാശ്, ജയപ്രസാദ്, ശാന്ത, ഗീത, സുജാത, അജിത, ഷിജി. മരുമക്കൾ: ചിന്നൻ (കിഴിശ്ശേരി), ഭാസ്കരൻ (മുതുവല്ലൂർ), പുഷ്പരാജ് (ആലപ്പുഴ), പ്രമോദ് (മഞ്ചേരി), രമേശ് (കൊണ്ടോട്ടി), സുനിത, രബിത. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പരപ്പൻചിന ശ്മശാനത്തിൽ.