മോങ്ങം: പരേതനായ മുസ്ലിയാരകത്ത് ലവകുട്ടി മുസ്ലിയാരുടെ മകന് കുഞ്ഞിമുഹമ്മദ് മുസ്ലിയാര് (86) നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി. മക്കള്‍: ഫാത്തിമ, മറിയുമ്മ, അബ്ദുറഹ്മാന്, ഹമീദ്, ബുഷ്റ, അന്‍വര്‍. മരുമക്കള്‍: അബ്ദുറഹ്മാന്, അബ്ദുല്‍ നാസര്‍, സുലൈമാന്‍, ശറഫുന്നീസ, ബുഷ്റ, സബീന.