അങ്ങാടിപ്പുറം: പരിയാപുരം മില്ലുംപടി പുന്നാംപറമ്പില്‍ രാധാകൃഷ്ണന് (അപ്പുണ്ണി -62) നിര്യാതനായി. ഭാര്യ: മേലാറ്റൂര്‍ പുളിക്കല്‍ കുടുംബാംഗം ഗീത. മക്കള്‍: സഞ്ജു, സൗമ്യ. മരുമകന്: ഉണ്ണികൃഷ്ണന് പുന്നാംപറമ്പില്‍ കിഴക്കേതില്‍ (അസി. എന്‍ജിനീയര്‍, മങ്കട ഗ്രാമപഞ്ചായത്ത്).