കട്ടപ്പന: നരിയംപാറ കൊച്ചുകരിമ്പനാൽ ഡൊമിനിക്കിെൻറ (ഉമ്മച്ചൻ) ഭാര്യ ഏലിക്കുട്ടി (78) നിര്യാതയായി. അരുവിത്തറ കുടക്കച്ചിറ കുടുംബാംഗമാണ്. മക്കൾ: ഷൈല ജോയി, ഷൈജു ഡൊമിനിക്, പ്രീതി, റാണി, ടിൻറു, ആൻറണി. മരുമക്കൾ: ജോയി (പുളിമൂട്ടിൽ), അനു (മുള്ളൂർതലശ്ശേരിയിൽ), ടോമി (മഠത്തിപ്പറമ്പിൽ), റെജി (പാറത്തറയിൽ), ബിനോയി (മരുതുംമൂട്ടിൽ), ഡാലിയ (പന്തമ്മാക്കൽ).