പേരൂർ: മഠത്തിത്തറ ലക്ഷ്മി സദനത്തിൽ പരേതനായ പി. രാമകൃഷ്ണൻ നായരുടെ ഭാര്യ പാറുക്കുട്ടിയമ്മ (97) നിര്യാതയായി. ഏറ്റുമാനൂർ െതക്കേ ഇരട്ടനായിൽ കുടുംബാംഗമാണ്. മക്കൾ: വേണുഗോപാലൻ, അമ്പിളി രവീന്ദ്രനാഥ്, ധനേഷ് (എക്സ് മിലിട്ടറി സർവിസ്). മരുമക്കൾ: ലീലകുട്ടിയമ്മ (റിട്ട. എച്ച്.എം), രവീന്ദ്രനാഥ് (റിട്ട. കെ.എസ്.ഇ.ബി), രമണി.