കുലശേഖരമംഗലം: സിനിരമ ശേഖരെൻറ ഭാര്യ രമണി (72) നിര്യാതയായി. ചേർത്തല ഒറ്റപ്പുന്ന കുറുപ്പ് പറമ്പിൽ കുടുംബാംഗം. മക്കൾ: ഗിരീഷ് (ഡി.പി വേൾഡ്, കൊച്ചി), രശ്മി (ഇൻഡോ അമേരിക്കൻ ഹോസ്പിറ്റൽ, ചെമനാകരി). മരുമക്കൾ: രശ്മി വടക്കൻ പറവൂർ (എൽ.െഎ.സി ഡിവിഷനൽ ഒാഫിസ്, കൊച്ചി), ബിജു ഒാതറ തിരുവല്ല (ഇൻഡസ്, തലയോലപ്പറമ്പ്).