വെണ്ണിയോട്: ജെയ്ൻ സ്ട്രീറ്റ് അശോകനിലയത്തിൽ പരേതനായ ശ്രീപാലിെൻറ ഭാര്യ വി.സി. നിർമല (81) നിര്യാതയായി. മക്കൾ: ഭാനുകുമാർ (സൂപ്പർവൈസർ, മണിയങ്കോട് എസ്റ്റേറ്റ്), അശോക് കുമാർ (കോട്ടത്തറ പഞ്ചായത്ത് ലൈബ്രേറിയൻ), പുഷ്പലത. മരുമക്കൾ: ലത, പി.ജെ. പ്രസന്നകുമാരി (മുൻ പഞ്ചായത്തംഗം, കോട്ടത്തറ), ധന്യകുമാർ മാണ്ഡ്യ.