ചേവായൂർ: ഇരിങ്ങാടൻപള്ളി താഴെ കളത്തിൽ ഇമ്പിച്ചിയുടെ ഭാര്യ കുന്ദംകുളം പറമ്പ് വൈകുണ്ഡത്തിൽ പത്മാവതി (83) നിര്യാതയായി.മക്കൾ: പുഷ്പ, തങ്കം, ശശീന്ദ്രൻ, രാജൻ, അനിൽകുമാർ, സുജാത, സുരേഷ്. മരുമക്കൾ: ഭരതൻ, ഇമ്പിച്ചി, ഗീത, സുധാകുമാരി, ഷൈനി, ശിവാനന്ദൻ, പ്രസീത. സഞ്ചയനം വെള്ളിയാഴ്ച.