വൈത്തിരി: പഴയ വൈത്തിരി തിയ്യക്കണ്ടിയിൽ പരേതനായ രാമൻകുട്ടിയുടെ ഭാര്യ മാളു (81) നിര്യാതയായി. മക്കൾ: രാഘവൻ (മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻറ്), ചന്ദ്രൻ, പരേതരായ ബാലകൃഷ്ണൻ, വേലായുധൻ. മരുമക്കൾ: സുഭദ്ര, ശാന്ത, കൃപ, പ്രേമ. സംസ്കാരം വ്യാഴാഴ്ച വൈത്തിരി ശ്മശാനത്തി