ഗൂഡല്ലൂർ: നമ്പാലക്കോട്ട ചിറക്കൽ അറുമുഖൻ (99) നിര്യാതനായി. ഭാര്യ: പരേതയായ വള്ളിക്കുട്ടി. മക്കൾ: ബാലകൃഷ്ണൻ, രമണി, പരേതായ സൗദാമിനി, ശാന്തി. മരുമക്കൾ: മനോമണി, രാജൻ, പരേതനായ മോഹൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക്.