കായംകുളം: കാപ്പിൽകിഴക്ക് കളീക്കൽ പീസ്ഹോമിൽ പരേതനായ ശാമുവലിെൻറ ഭാര്യ കെ.ഒ. സാറാമ്മ (ലില്ലി -87) നിര്യാതയായി. മക്കൾ: വർഗീസ് (ബില്ലി), റീന, റീത്ത. മരുമക്കൾ: ഡെയ്സി വർഗീസ്, സലിം ഷാ, പരേതനായ മാത്യൂസ്.